അ​മി​ത് ഷാ ​നി​തീ​ഷ് കു​മാ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു

05:51 PM Nov 10, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ബി​ഹാ​റി​ൽ എ​ൻ​ഡി​എ സ​ഖ്യം ലീ​ഡ് നി​ല​യി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്തി​രി​ക്കെ​യാ​ണ് നി​ർ​ണാ​യ​ക സം​ഭാ​ഷ​ണം.

ബി​ഹാ​റി​ലെ ബി​ജെ​പി മു​ന്നേ​റ്റ​ത്തി​ൽ സ​ന്തോ​ഷ​മ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​താ​യും സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്പോ​ൾ ബി​ജെ​പി മൂ​ന്ന് സീ​റ്റി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്.