വി​ദേ​ശ​യാ​ത്ര​യു​ടെ രേ​ഖ​ക​ൾ കെ.​ടി. ജ​ലീ​ലി​നോ​ട് ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ടു

03:19 PM Nov 10, 2020 | Deepika.com
കൊ​ച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നോ​ട് വി​ദേ​ശ യാ​ത്ര​ക​ളു​ടെ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ്. വി​വി​ധ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഷാ​ര്‍​ജ​യി​ലേ​ക്കും ദു​ബാ​യി​യി​ലേ​ക്കും അ​ദ്ദേ​ഹം പോ​യി​രു​ന്നു. ഈ ​യാ​ത്ര​യു​ടെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നാ​ണ് മ​ന്ത്രി​യോ​ട് ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഷാ​ർ​ജ​യി​ൽ ന​ട​ന്ന പു​സ്ത​ക​മേ​ള​യി​ലും ദു​ബാ​യി​ൽ ന​ട​ന്ന തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ക്കാ​നാ​യി ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ, അ​നു​മ​തി പ​ത്ര​മ​ട​ക്ക​മു​ള്ള രേ​ഖ​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ര​ണ്ട് യാ​ത്ര​ക​ളും മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി ക​സ്റ്റം​സി​നോ​ട് വ്യ​ക്ത​മാ​ക്കി.

ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി മ​ത​ഗ്ര​ന്ഥ​വും ഈ​ന്ത​പ്പ​ഴ​വും ഇ​റ​ക്കു​മ​തി, യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍, സ്വ​പ്ന സു​രേ​ഷു​മാ​യു​ള്ള ഫോ​ണ്‍ വി​ളി​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ആ​റ​ര മ​ണി​ക്കൂ​ർ ചോ​ദ്യം​ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു.