അ​ടി​യേ​റ്റ് ഭാ​ര്യ ബോ​ധ​ര​ഹി​ത​യാ​യി; ഭ​യ​ന്ന ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

01:31 PM Nov 10, 2020 | Deepika.com
മ​ല​പ്പു​റം: മൂ​ത്തേ​ട​ത്ത് അ​ടി​യേ​റ്റ് ഭാ​ര്യ ബോ​ധ​ര​ഹി​ത​യാ​യ​തി​നെ തു​ട​ര്‍​ന്ന് ഭ​യ​ന്ന ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ബി​നോ​യ് (44)ആ​ണ് മ​രി​ച്ച​ത്. ബി​നോ​യി​യു​ടെ അ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ ഭാ​ര്യ ശോ​ബി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.