എ​ട്ടി​ട​ത്ത് എ​ൽ​ജെ​പി മു​ന്നി​ൽ

10:25 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ക​ന​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം ന​ട​ക്കു​ന്ന ബി​ഹാ​റി​ല്‍ എ​ട്ടി​ട​ത്ത് ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ല്‍​ജെ​പി മു​ന്നി​ട്ടു നി​ല്‍​ക്കു​ന്നു. 125 സീ​റ്റു​ക​ള്‍ നേ​ടി എ​ന്‍​ഡി​എ​യും 109 സീ​റ്റു​ക​ള്‍ നേ​ടി മ​ഹാ​സ​ഖ്യ​വും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടു​ക​യാ​ണ്.

ഫ​ലം പു​റ​ത്ത് വ​ന്ന ആ​ദ്യ​മ​ണി​ക്കൂ​റി​ല്‍ മ​ഹാ​സ​ഖ്യം മു​ന്നി​ട്ടു നി​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് എ​ന്‍​ഡി​എ മു​ന്‍​പി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു.