പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രമുഖ നേതാക്കളും മുന്നിട്ട് നിൽക്കുന്നു. രാഘോപുരിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് മുന്നിട്ടു നിൽക്കുകയാണ്.
ബങ്കിപ്പുരിൽ ബോളിവുഡ് നടൻ ശത്രുഘ്നൻ സിൻഹയുടെ മകൻ കോൺഗ്രസ് സ്ഥാനാർഥി ലവ് സിൻഹ ലീഡ് ചെയ്യുകയാണ്. ഇമാംഗഞ്ചിൽ മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയും മുന്നിട്ടു നിൽക്കുകയാണ്.
രാഘോപുരിൽ തേജസ്വി യാദവ് മുന്നിട്ടു നിൽക്കുന്നു
10:10 AM Nov 10, 2020 | Deepika.com