ഛ​ത്തീ​സ്ഗ​ഡിൽ കോൺഗ്രസിന് ലീഡ്

09:39 AM Nov 10, 2020 | Deepika.com
റായ്പുർ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഒരു സീറ്റിലാണ് ഛത്തീസ്ഗഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയാണ് മുഖ്യ എതിരാളികൾ.