ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ൽ​ജെ​പി ര​ണ്ടി​ട​ത്ത് മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു

09:10 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ൽ​ജെ​പി രണ്ടു സീ​റ്റു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. നി​തീ​ഷി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ച്ച​ക്കെ​ട്ടി ഇ​റ​ങ്ങി​യ പാ​സ്വാ​ന്‍റെ നീ​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഫ​ലം കാ​ണു​ന്ന​ത്.

ജെ​ഡി​യു​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് സം​സ്ഥാ​ന​ത്തെ എ​ന്‍​ഡി​എ വി​ട്ട ചി​രാ​ഗ് തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​തീ​ഷ് കു​മാ​റി​ന്‍റെ ക​ടു​ത്ത വി​മ​ര്‍​ശ​ക​നാ​ണ്. എ​ൽ​ജെ​പി മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളി​ല്‍ ജെ​ഡി​യു ത​ക​രു​ക​യാ​ണ്.