ബി​ഹാ​റി​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന് കെ.​സി. ത്യാ​ഗി

08:57 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രു​ണ്ടാ​ക്കു​മെ​ന്നും അ​ധി​കാ​രം നി​ല​നി​ര്‍​ത്തു​മെ​ന്നും ജെ​ഡി​യു നേ​താ​വ് കെ.​സി. ത്യാ​ഗി. ശു​ഭ​പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച് ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി-​കോ​ൺ​ഗ്ര​സ് മ​ഹാ​സ​ഖ്യം വ​ൻ മു​ന്നേ​റ്റ​മാ​ണ് നേ​ടു​ന്ന​ത്. 100 സീ​റ്റി​ലാ​ണ് മ​ഹാ​സ​ഖ്യം മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 59 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. മ​ഹാ​സ​ഖ്യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ​വും എ​ട്ടു സീ​റ്റ് മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ബി​ജെ​പി നേ​ട്ടം കൊ​യ്യു​ക​യാ​ണ്. ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ജെ​പി മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ജെ​ഡി​യു-​ആ​ർ​ജെ​ഡി പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ​ഡി​യു ത​ക​ർ​ന്നു. മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പോ​രാ​ളി തേ​ജ​സ്വി യാ​ദ​വ് ഇ​ഫ​ക്ടി​ലേ​ക്കാ​ണ് ബി​ഹാ​ർ‌ ഫ​ലം നീ​ങ്ങു​ന്ന​ത്.

മ​ഹാ​സ​ഖ്യം ഭ​ര​ണം പി​ടി​ക്കു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ളും പ്ര​വ​ചി​ക്കു​ന്ന​ത്.