ലീ​ഡ് നി​ല ഉ​യ​ർ​ത്തി ഇ​ട​തുപ​ക്ഷം; എട്ട് സീറ്റിൽ ലീഡ്

08:36 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ ലീ​ഡ് നി​ല ഉ​യ​ർ​ത്തി ഇ​ട​തു​പ​ക്ഷം. ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം എ​ട്ട് സീ​റ്റു​ക​ളി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ൾ മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ആ​ർ​ജെ​ഡി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​മാ​യ മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പം നി​ന്നാ​ണ് ബി​ഹാ​റി​ൽ ഇ​ട​ത് പോ​രാ​ട്ടം.