ബി​ഹാ​റി​ൽ ക​ടു​ത്ത പോ​രാ​ട്ടം; എ​ൻ​ഡി​എ-​മ​ഹാ​സ​ഖ്യം ഒ​പ്പ​ത്തി​നൊ​പ്പം

08:23 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ ക​ടു​ത്ത പോ​രാ​ട്ടം. എ​ൻ​ഡി​എ​യും മ​ഹാ​സ​ഖ്യ​വും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ് മു​ന്നേ​റു​ന്ന​ത്. മ​ഹാ​സ​ഖ്യം 20 സീ​റ്റി​ലും എ​ൻ​ഡി​എ 16 സീ​റ്റി​ലു​മാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.

മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി 12, കോ​ൺ​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും ഒ​രു സീ​റ്റി​ലു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി 10 സീ​റ്റി​ലും ജെ​ഡി​യു ആ​റ് സീ​റ്റിലുമാണ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്.