ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബി​ജെ​പി

08:09 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബി​ജെ​പി. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങി. ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ എ​ട്ട​ര​യോ​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നി​തീ​ഷ്കു​മാ​ർ നേ​തൃ​ത്വം ന​ല്കു​ന്ന എ​ൻ​ഡി​എ​യും തേ​ജ​സ്വി യാ​ദ​വ് നേ​തൃ​ത്വം ന​ല്കു​ന്ന മ​ഹാ​സ​ഖ്യ​വും ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലാ​ണ്. എ​ക്സി​റ്റ് പോ​ൾ മ​ഹാ​സ​ഖ്യ​ത്തി​നു മു​ൻ​തൂ​ക്കം പ്ര​വ​ചി​ക്കു​ന്നു.