സെ​ൽ​റ്റ വീ​ഗോ പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി

04:52 AM Nov 10, 2020 | Deepika.com
വി​ഗോ: സ്പാ​നി​ഷ് ലാ​ലി​ഗ ഫു​ട്ബോ​ൾ ക്ല​ബ് സെ​ൽ​റ്റ വീ​ഗോ പ​രി​ശീ​ല​ക​ൻ ഓ​സ്കാ​ർ ഗാ​ർ​സി​യ​യെ പു​റ​ത്താ​ക്കി. ലീ​ഗി​ലെ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

സീ​സ​ണി​ൽ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ആ​കെ ഒ​രു വി​ജ​യം മാ​ത്ര​മാ​ണ് സെ​ൽ​റ്റ​യ്ക്ക് ഉ​ള്ള​ത്. റി​ല​ഗേ​ഷ​ൻ സോ​ണി​ന് ഒ​രു പോ​യി​ന്‍റ് മു​ക​ളി​ൽ മാ​ത്ര​മാ​ണ് ക്ല​ബ് ഉ​ള്ള​ത്.

സെ​ൽ​റ്റ​യു​ടെ പു​തി​യ പ​രി​ശീ​ല​ക​ൻ അ​ർ​ജ​ന്‍റീ​ന​യി​ൽ നി​ന്നാ​യി​രി​ക്കും റി​പ്പോ​ർ​ട്ട്.