നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട

08:51 PM Nov 09, 2020 | Deepika.com
കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽനിന്ന് 3.14 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. മൂ​ന്ന് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു​പേ​ർ ദു​ബാ​യി​ൽ​നി​ന്നും ഒ​രാ​ൾ ഷാ​ർ​ജ​യി​ൽ​നി​ന്നു​മാ​ണ് എ​ത്തി​യ​ത്. പി​ടി​യി​ലാ​യ ര​ണ്ട് പേ​ർ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​ണ്.