തിരുവനന്തപുരം: കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആശുപത്രിയിലേക്ക് മാറ്റി. വിഐപി റൂമിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഗവർണറെ ആശുപത്രിയിലേക്ക് മാറ്റി
08:27 PM Nov 09, 2020 | Deepika.com