ന​ട​ൻ അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്; കാ​മു​കി​യു​ടെ സ​ഹോ​ദ​ര​ൻ ക​സ്റ്റ​ഡി​യി​ൽ

05:10 PM Nov 09, 2020 | Deepika.com
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ മും​ബൈ​യി​ലെ വീ​ട്ടി​ൽ നാ​ർ​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ​യു​ടെ (എ​ൻ​സി​ബി) റെ​യ്ഡ്. ബോ​ളി​വു​ഡി​ലെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​മാ​ണ് താ​ര​ത്തി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

അ​ന്ധേ​രി, ഖ​ർ, ബാ​ന്ദ്ര എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള താ​ര​ത്തി​ന്‍റെ വ​സ​തി​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. അ​ർ​ജു​ന്‍റെ കാ​മു​കി​യാ​യ ഗ​ബ്രി​യേ​ല​യു​ടെ സ​ഹോ​ദ​ര​ൻ അ​ഗി​സി​ലാ​വോ​സി​നെ എ​ൻ​സി​ബി വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. കേ​സി​ൽ നേ​ര​ത്തേ അ​ഗി​സി​ലാ​വോ​സി​ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച ബോ​ളി​വു​ഡ് നി​ർ​മാ​താ​വ് ഫി​റോ​സ് ന​ദി​യാ​വാ​ല​യു​ടെ വീ​ട്ടി​ൽ​നി​ന്നു ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ഫി​റോ​സി​ന്‍റെ ഭാ​ര്യ ഷ​ബാ​ന​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ ഫ്ളാ​റ്റി​ൽ നി​ന്ന് പ​ത്ത് ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

ഫി​റോ​സ് ന​ദി​യാ​വാ​ല​യോ​ടു ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​ത്തി​യി​ല്ലെ​ന്ന് എ​ൻ​സി​ബി വ്യ​ക്ത​മാ​ക്കി.