ചാ​ലി​യ​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന് തീ​പി​ടി​ച്ചു

03:02 PM Nov 09, 2020 | Deepika.com
കോ​ഴി​ക്കോ​ട്: ചാ​ലി​യ​ത്ത് തീ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബോ​ട്ടി​ന് തീ​പി​ടി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ ചാ​ടി ര​ക്ഷ​പെ​ട്ടു.

ബോ​ട്ടി​നു​ള്ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ തീ​പ​ട​രു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ബോ​ട്ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.