ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്: ക​മ​റു​ദ്ദീ​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

02:59 PM Nov 09, 2020 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യെ ര​ണ്ടു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഹൊ​സ്ദു​ർ​ഗ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം, ക​സ്റ്റ​ഡി കാ​ലാ​വ​ധി ചു​രു​ക്ക​ണ​മെ​ന്ന് ക​മ​റു​ദ്ദീ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോടതിയിൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന പ്രൊ​സി​ക്യൂ​ഷ​ൻ വാ​ദ​ത്തെ തു​ട​ർ​ന്ന് കോ​ട​തി ര​ണ്ടു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ടാൻ തീരുമാനിക്കുകയായിരുന്നു.