കോ​ട്ട​യം മോ​നി​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ടം; അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

02:53 PM Nov 09, 2020 | Deepika.com
മോ​നി​പ്പ​ള്ളി: കോ​ട്ട​യം മോ​നി​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ഇ​ല​ഞ്ഞി സ്വ​ദേ​ശി സ​തീ​ശ്, മ​ക​ന്‍ മി​ഥു​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ടോ​റ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ച്ചു.