"പ​ട​ക്ക​മി​ല്ലാ​ത്ത ദീ​പാ​വ​ലി'; ഡ​ൽ​ഹി​യി​ൽ പ​ട​ക്ക വി​ൽ​പ്പ​ന നി​രോ​ധി​ച്ചു

11:35 AM Nov 09, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ട​ക്ക​വി​ൽ​പ​ന ഡ​ൽ​ഹി​യി​ൽ നി​രോ​ധി​ച്ചു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യു​ണ​ലി​ന്‍റേ​താ​ണ് ന​ട​പ​ടി.

ഈ ​മാ​സം 30 വ​രെ‍​യാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ലെ​ന്ന് ഹ​രി​ത ട്രൈ​ബ്യു​ണ​ൽ അ​റി​യി​ച്ചു.

നേ​ര​ത്തേ, രാ​ജ​സ്ഥാ​നും ഹ​രി​യാ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളും പ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യും വാ​യു​മ​ലി​നീ​ക​ര​ണ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.