"മുഖ്യമന്ത്രിയെ വേ​ണ്ട പോ​ലെ ചോ​ദ്യം ചെ​യ്താ​ൽ ത​ത്ത പ​റ​യും പോ​ലെ പ​റ​യും'; മു​ല്ല​പ്പ​ള്ളി

11:20 AM Nov 09, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​പി​ടി​ത്തം അ​ഗ്നി​ബാ​ധ​യ​ല്ല അ​ട്ടി​മ​റി​യാ​ണെ​ന്ന് തെ​ളി​ഞ്ഞെ​ന്ന് കെ​പി​സി​സി അധ്യക്ഷൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ സു​പ്ര​ധാ​ന രേ​ഖ​ക​ൾ ന​ശി​പ്പി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വേ​ണ്ട പോ​ലെ ചോ​ദ്യം ചെ​യ്താ​ൽ മു​ഖ്യ​മ​ന്ത്രി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും ത​ത്ത പ​റ​യും​പോ​ലെ സ​ത്യ​ങ്ങ​ൾ പ​റ​യും. തീ​പി​ടി​ത്തം കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.