ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണി സർവകാല റിക്കാർഡിൽ. സെൻസെക്സ് 631 പോയിന്റ് കൂടി 42,500ന് മുകളിലും നിഫ്റ്റി 186 പോയിന്റ് കൂടി 12,449ലുമെത്തി.
അമേരിക്കയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതിനു പിന്നാലെയാണ് ഓഹരിവിപണിയിൽ നേട്ടമുണ്ടായിരിക്കുന്നത്.
ഓഹരി വിപണി സർവകാല റിക്കാർഡിൽ
11:09 AM Nov 09, 2020 | Deepika.com