ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം: ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

07:56 AM Nov 09, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​ത്തു കോ​ടി രൂ​പ പി​രി​ച്ചു ന​ൽ​കി​യെ​ന്ന ബാ​റു​ട​മ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ.

ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച ഫ​യ​ൽ സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ​മാ​ന​മാ​യ ആ​രോ​പ​ണ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള കേ​ര​ള​കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ.​മാ​ണി​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കി​ല്ല.