മും​ബൈ​യി​ൽ എ​ത്യോ​പ്യ​ൻ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

05:04 AM Nov 09, 2020 | Deepika.com
മും​ബൈ: റി​യാ​ദി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​ത്യോ​പ്യ​ൻ വി​മാ​നം മും​ബൈ​യി​ൽ ഇ​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് ഇ​ടി-690 ച​ര​ക്കു വി​മാ​നം മും​ബൈ​യി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

വി​മാ​ന​ത്തി​ലെ എ​ട്ട് ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ​നി​ന്നും സ​ന്ദേ​ശം ല​ഭി​ച്ച ഉ​ട​നെ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നു​വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.