"ജി​യോ​പാ​ർ​ഡി' ഗെ​യിം ഷോ ​അ​വ​താ​ര​ക​ൻ അ​ല​ക്സ് ട്രെ​ബെ​ക്ക് അ​ന്ത​രി​ച്ചു

03:05 AM Nov 09, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി "ജി​യോ​പാ​ർ​ഡി’ എ​ന്ന പ്രശസ്ത ഗെ​യിം​ഷോ​യു​ടെ അ​വ​താ​ര​ക​നും പ്ര​ശ​സ്ത ക്വി​സ് മാ​സ്റ്റ​റു​മാ​യ അ​ല​ക്സ് ട്രെ​ബെ​ക്ക് (80) അ​ന്ത​രി​ച്ചു

ര​ണ്ട് ത​വ​ണ ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്ക ശ​സ്ത്ര​ക്രി​യ എ​ന്നി​വ​യ​ട​ക്കം സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ട്രെ​ബെ​ക്കി​ന് നി​ര​വ​ധി ആ​രോ​ഗ്യ​പ​ര​മാ​യ തി​രി​ച്ച​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ലെ വീ​ടു​ക​ളി​ലെ സ്ഥി​രം ടെ​ലി​വി​ഷ​ൻ കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ജി​യോ​പാ​ർ​ഡി എ​ന്ന ഗെ​യിം ഷോ.