ദമാസ്കസ്: സിറിയയിലെ മർക്കാടയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഹസാക്കയ്ക്കും ദെയർ എസോറിനും മധ്യേ സൈനികരുമായി പോയ വാഹനം സ്ഫോടനത്തിൽ തകർന്നാണ് സൈനികർ കൊല്ലപ്പെട്ടത്.
സിറിയൻ അറബ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. അമേരിക്കൻ സൈനിക വിമാനങ്ങളാണ് സ്ഫോടടനം നടന്ന സ്ഥലം കൃത്യമായി കണ്ടെത്തിയത്.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സിറിയയിൽ ബോംബ് സ്ഫോടനം; നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
02:47 AM Nov 09, 2020 | Deepika.com