പ​ശ്ചി​മ​ബം​ഗാ​ളി​ൽ 700ഓ​ളം ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ന്നു

02:21 AM Nov 09, 2020 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​വി​ഡി​നേ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്ക​പ്പെ​ട്ട​തി​ൽ 700ഓ​ളെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​രാം​രം​ഭി​ക്കു​ന്നു. 696 സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 11 മു​ത​ലാ​ണ് വീ​ണ്ടും തു​ട​ങ്ങു​ന്ന​ത്. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.