കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച 538 പേ​ർ​ക്ക് കോ​വി​ഡ്; 687 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

01:35 AM Nov 09, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച 538 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 131,743 ആ​യി.

കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് പേ​ര്‍ കൂ​ടി ഞാ​യ​റാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 811 ആ​യി ഉ​യ​ര്‍​ന്നു. ഇ​ന്ന് 687 പേ​രാ​ണു രോ​ഗ മു​ക്ത​രാ​യ​ത്‌. 122,576 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്.

8,356 പേ​ർ നി​ല​വി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​താ​യും ഇ​തി​ൽ 121 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.