ചാ​വ​ക്കാ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം

11:06 PM Nov 08, 2020 | Deepika.com
തൃ​ശൂ​ർ: ചാ​വ​ക്കാ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. എ​സ്എ​ഫ്ഐ തൃ​ശൂ​ർ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​സ്സ​ൻ മു​ബാ​റ​ക്കി​ന് കു​ത്തേ​റ്റു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​മ​ൽ, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മി​ച്ച​ത് എ​സ്ഡി​പി​ഐ പ്ര​വ​ർ‌​ത്ത​ക​രെ​ന്ന് എ​സ്എ​ഫ്ഐ നേ​തൃ​ത്വം ആ​രോ​പി​ച്ചു. വാ​ക്കു​ത​ർ​ക്കം അ​ടി​പി​ടി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.