പൊ​ന്നാ​നി​യി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ആ​രോ​പ​ണം

09:52 PM Nov 08, 2020 | Deepika.com
പൊ​ന്നാ​നി: മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി​യി​ൽ സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. എ​ഐ​ടി​യു​സി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ. ബാ​ല​നാ​ണ് വെ​ട്ടേ​റ്റ​ത്.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മാണെന്നാണ് സി​പി​ഐ നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്ന​ത്. സീ​റ്റു​വി​ഭ​ജ​ന​ത്തി​ലെ ത​ര്‍​ക്ക​മാ​ണ് കാ​ര​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു