കു​ടും​ബ വ​ഴ​ക്ക്; മൂ​ന്ന് മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി അ​മ്മ തൂ​ങ്ങി മ​രി​ച്ചു

02:28 PM Nov 08, 2020 | Deepika.com
മ​ല​പ്പു​റം: നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ലി​ൽ അ​മ്മ​യും പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളും മ​രി​ച്ച നി​ല​യി​ൽ. അ​മ്മ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും കു​ട്ടി​ക​ളെ വി​ഷം അ​ക​ത്തു ചെ​ന്ന് മ​രി​ച്ച​നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഭൂ​ദാ​നം തൊ​ടി​മു​ട്ടി മു​തു​പു​ര​യി​ട​ത്ത് രാ​മ​ന്‍റെ ഭാ​ര്യ ര​ഹ്ന (34), ആ​ദി​ത്യ​ൻ (13), അ​ർ​ജു​ൻ (10), അ​ന​ന്തു (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ഹ്ന കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ കൊ​ടും​കൈ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​വ​ര്‍ വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഭ​ര്‍​ത്താ​വ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.