എം.​സി.​ക​മ​റു​ദ്ദീ​നെ​തി​രെ ര​ണ്ട് വ​ഞ്ച​ന കേ​സു​ക​ൾ കൂ​ടി

12:28 PM Nov 08, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: ഫാ​ഷ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എം.​സി.​ക​മ​റു​ദ്ദീ​നെ​തി​രെ ര​ണ്ട് വ​ഞ്ച​ന കേ​സു​ക​ൾ കൂ​ടി. കാ​സ​ർ​ഗോ​ഡ്, ച​ന്തേ​ര സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വ​ലി​യ​പ​റ​മ്പ്, തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​ക​ളി​ൽ നി​ന്നും യ​ഥാ​ക്ര​മം 11 ല​ക്ഷ​വും 16 ല​ക്ഷ​വും നി​ക്ഷേ​പ​മാ​യി വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. ഒ​ളി​വി​ലാ​യ പൂ​ക്കോ​യ ത​ങ്ങ​ളും ഈ ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​തോ​ടെ ക​മ​റു​ദ്ദീ​നെ​തി​രാ​യ വ​ഞ്ച​നാ​കേ​സു​ക​ൾ 111 ആ​യി.