ജോ, ​ന​മ്മ​ൾ‌ അ​ത് സാ​ധി​ച്ചി​രി​ക്കു​ന്നു; വി​ജ​യം ചി​രി​ച്ചു​പ​റ​ഞ്ഞ് വി​ളി​ച്ച് ക​മ​ല

09:58 AM Nov 08, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ: നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റി​ന് നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഫോ​ൺ വി​ളി. ജോ, ​ന​മ്മ​ൾ‌ അ​ത് സാ​ധി​ച്ചി​രി​ക്കു​ന്നു. നി​ങ്ങ​ൾ അ​മേ​രി​ക്ക​യു​ടെ അ​ടു​ത്ത പ്ര​സി​ഡ​ന്‍റാ​കാ​ൻ പോ​കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം ഉ​റ​പ്പി​ച്ച നി​മി​ഷം ജോ ​ബൈ​ഡ​നെ മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു ക​മ​ല ഹാ​രി​സ്. വി​ജ​യ​ത്തി​ന്‍റെ എ​ല്ലാ ആ​ന​ന്ദ​ത്തി​ലു​മാ​ണ് ക​മ​ല ത​ന്‍റെ പ്ര​സി​ഡ​ന്‍റി​ന് ഫോ​ൺ ചെ​യ്യു​ന്ന​ത്.

സെ​ക്ക​ൻ​ഡു​ക​ളു​ടെ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ക​മ​ല ഹാ​രീ​സ് ത​ന്നെ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. ഇ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ത് വൈ​റ​ലാ​കു​ക​യും ചെ​യ്തു.