മ​ധ്യ​പ്ര​ദേ​ശി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

08:29 AM Nov 08, 2020 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ നി​വാ​ഡ​യി​ൽ 200 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക് വീ​ണ കു​ട്ടി മ​രി​ച്ചു. മൂ​ന്നു വ​യ​സു​കാ​ര​ൻ പ്ര​ഹ്ളാ​ദാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്.