പ​രാ​ജ​യം അം​ഗീ​ക​രി​ക്കാ​തെ ട്രം​പ്

05:34 AM Nov 08, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം അം​ഗീ​ക​രി​ക്കാ​തെ ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ല്ലാ​വ​ർ​ക്കും അ​റി​യാം എ​ന്തു​കൊ​ണ്ടാ​ണ് ബൈ​ഡ​ൻ വി​ജ​യി​ച്ച​താ​യി തി​ര​ക്കി​ട്ട് ഭാ​വി​ക്കു​ന്ന​തെ​ന്ന്.

എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ധ്യ​മ ച​ങ്ങാ​തി​ക​ൾ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന​തെ​ന്ന്. സ​ത്യം പു​റ​ത്തെ​ത്താ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല-​ട്രം​പ് പ​റ​ഞ്ഞു.

ല​ളി​ത​മാ​യ സം​ഗ​തി എ​ന്തെ​ന്നാ​ൽ ഈ ​തി​ര​ഞ്ഞെ​ടു​പ്പ് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല- ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​രി​ക്ക​ൻ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.