ഐ​വ​റി കോ​സ്റ്റ് തെര​ഞ്ഞെ​ടു​പ്പ് ത​ർ​ക്കം; പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്കം അ​റ​സ്റ്റി​ൽ

04:30 AM Nov 08, 2020 | Deepika.com
യമൗസൗക്രോ: ഐ​വ​റി കോ​സ്റ്റ് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ആ​യി​രു​ന്ന പാ​സ്ക​ൽ അ​ഫി​ൻ ഗ​സ്‌​സ​ൻ അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​സി​ഡ​ന്‍റ് അ​ല​സ്‌​സ​ൻ ഒ​ട്ടാ​റ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യം ഉ​റ​പ്പി​ച്ച ശേ​ഷം പാ​സ്ക​ൽ സ​മാ​ന്ത​ര സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്.