പാ​പ്പു​വ​ന്യൂ​ഗി​നി​യി​ൽ ഭൂ​ച​​ല​നം

01:47 AM Nov 08, 2020 | Deepika.com
പോ​ർ​ട്മോ​റി​സ്ബി: പാ​പ്പു​വ​ന്യൂ​ഗി​നി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​മ​മു​ണ്ടാ​യി റി​ക്ട​ർ സ്കെ​യി​ലി​ൽ 4.9 തീ​വ്ര​ത രേ​ഖ​പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മേോാ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.