പ​ത്ത​നം​തി​ട്ടയി​ല്‍147 പേ​ര്‍​ക്ക് കോ​വി​ഡ്

07:57 PM Nov 07, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 147 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 134 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 24 പേ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്നു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 10 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 16363 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ല്‍ 12902 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന് കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

രോ​ഗി​ക​ളാ​യ​വ​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​നം തി​രി​ച്ച്

1 അ​ടൂ​ര്‍ 1
2 പ​ന്ത​ളം
(ക​ട​യ്ക്കാ​ട്, പൂ​ഴി​ക്കാ​ട്, കു​ര​മ്പാ​ല, മു​ടി​യൂ​ര്‍​കോ​ണം) 8
3 പ​ത്ത​നം​തി​ട്ട
(വെ​ട്ടി​പ്രം, കു​മ്പ​ഴ, അ​ഴൂ​ര്‍) 10
4 തി​രു​വ​ല്ല
(മു​ത്തൂ​ര്‍, ആ​ലം​തു​രു​ത്തി, ആ​ഴി​യി​ട​ത്തു​ചി​റ, ചു​മ​ത്ര, തി​രു​മൂ​ല​പു​രം) 17
ആ​നി​ക്കാ​ട് 1
5 ആ​റ​ന്മു​ള
(കോ​ട്ട, ഇ​ട​യാ​റ​ന്മു​ള) 3
6 അ​രു​വാ​പു​ലം
(കു​മ്മ​ണ്ണൂ​ര്‍, അ​രു​വാ​പു​ലം) 3
7 അ​യി​രൂ​ര്‍
(അ​യി​രൂ​ര്‍ സൗ​ത്ത്, അ​യി​രൂ​ര്‍) 2
ചെ​ന്നീ​ര്‍​ക്ക​ര 1
8 ചെ​റു​കോ​ല്‍
(ചെ​റു​കോ​ല്‍) 2
9 ചി​റ്റാ​ര്‍ 1
10 ഏ​റ​ത്ത്
(വ​യ​ല, വ​ട​ക്ക​ട​ത്തു​കാ​വ്, തു​വ​യൂ​ര്‍) 3
ഇ​ല​ന്തൂ​ര്‍
(ഇ​ട​പ്പ​രി​യാ​രം) 2
11 ഇ​ര​വി​പേ​രൂ​ര്‍
(വ​ള​ളം​കു​ളം) 4
12 ഏ​ഴം​കു​ളം
(ഏ​നാ​ത്ത്) 2
13 ക​ട​മ്പ​നാ​ട്
(നെ​ല്ലി​മു​ക​ള്‍, ക​ട​മ്പ​നാ​ട് നോ​ര്‍​ത്ത്, മ​ണ്ണ​ടി) 4
14 ക​ട​പ്ര
(വ​ള​ഞ്ഞ​വ​ട്ടം, ക​ട​പ്ര) 5
18 ക​ല​ഞ്ഞൂ​ര്‍
(മു​റി​ഞ്ഞ​ക​ല്‍, നെ​ടു​മ​ണ്‍​കാ​വ്) 2
19 ക​ല്ലൂ​പ്പാ​റ
(മ​ഠ​ത്തു​ഭാ​ഗം നോ​ര്‍​ത്ത്, നെ​ടു​മ്പാ​റ) 11
20 കൊ​ടു​മ​ണ്‍ 1
21 കോ​യി​പ്രം
(പു​ല്ലാ​ട്) 4
22 കോ​ന്നി 1
കോ​ഴ​ഞ്ചേ​രി
(കോ​ഴ​ഞ്ചേ​രി) 8
കു​ള​ന​ട
(തു​മ്പ​മ​ണ്‍ നോ​ര്‍​ത്ത്, ഞെ​ട്ടൂ​ര്‍, മാ​ന്തു​ക) 8
കു​ന്ന​ന്താ​നം 1
23 കു​റ്റൂ​ര്‍ 1
24 മ​ല​യാ​ല​പ്പു​ഴ
(കി​ഴ​ക്കു​പു​റം, ചെ​ങ്ക​ല്‍​ത്ത​ടം, താ​ഴം) 3
25 മ​ല്ല​പ്പു​ഴ​ശ്ശേ​രി
(കു​ഴി​ക്കാ​ല, മ​ല്ല​പ്പു​ഴ​ശേ​രി) 2
26 മെ​ഴു​വേ​ലി 1
27 മൈ​ല​പ്ര
(മ​ണ്ണാ​റ​കു​ള​ഞ്ഞി, മേ​ക്കൊ​ഴൂ​ര്‍) 2
ഓ​മ​ല്ലൂ​ര്‍ 1
പ​ള​ളി​ക്ക​ല്‍
(തെ​ങ്ങ​മം, പെ​രി​ങ്ങ​നാ​ട്, മേ​ലൂ​ട്, പ​ള​ളി​ക്ക​ല്‍, ഇ​ളം​പ്പ​ള​ളി​ല്‍, പ​ഴ​കു​ളം) 8
30 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(പൊ​ങ്ങ​ല​ടി, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര) 2
31 പ്ര​മാ​ടം 1
32 പു​റ​മ​റ്റം
(പു​റ​മ​റ്റം) 5
33 റാ​ന്നി
(പു​ല്ലു​പ്രം, കു​മ്പ​ളാം​പൊ​യ്ക, പാ​ല​ച്ചു​വ​ട്) 6
34 റാ​ന്നി-​അ​ങ്ങാ​ടി 1
35 റാ​ന്നി-​പെ​രു​നാ​ട്
(തു​ലാ​പ്പ​ള​ളി, മാ​മ്പാ​റ, പെ​രു​നാ​ട്) 6
38 സീ​ത​ത്തോ​ട് 1
39 തു​മ്പ​മ​ണ്‍ 1
40 വെ​ച്ചൂ​ച്ചി​റ 1