പാ​ല​ക്കാ​ട് 465 പേ​ർ​ക്ക് കോ​വി​ഡ്; 286 പേ​ർ​ക്ക് രോ​ഗ​മു​ക്തി

07:44 PM Nov 07, 2020 | Deepika.com
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 465 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 463 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ‌ 162 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി എ​ത്തി​യ​വ​രാ​ണ്. ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നും രോ​ഗം ബാ​ധി​ച്ചു. 286 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6473 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ - 42 പേ​ർ

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-25 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ- 20 പേ​ർ

തി​രു​വേ​ഗ​പ്പു​റ, ല​ക്കി​ടി പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ- 19 പേ​ർ വീ​തം

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-18 പേ​ർ

തെ​ങ്ക​ര, ച​ള​വ​റ സ്വ​ദേ​ശി​ക​ൾ - 17 പേ​ർ വീ​തം

കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ- 15 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ- 13 പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ- 12 പേ​ർ

ത​ച്ച​മ്പാ​റ പെ​രു​വ​മ്പ്‌ സ്വ​ദേ​ശി​ക​ൾ- 10 പേ​ർ വീ​തം

കാ​വ​ശ്ശേ​രി, മ​ണ്ണാ​ർ​ക്കാ​ട്, അ​ക​ത്തെ​ത​റ സ്വ​ദേ​ശി​ക​ൾ - 9 പേ​ർ വീ​തം

കു​ത്ത​ന്നൂ​ർ, മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ - 8 പേ​ർ വീ​തം

മ​ണ്ണൂ​ർ, നെ​ല്ലാ​യ, പ​റ​ളി, പു​തു​ന​ഗ​രം, പു​തു​പ്പ​രി​യാ​രം, നാ​ഗ​ല​ശ്ശേ​രി അ​യി​ലൂ​ർ സ്വ​ദേ​ശി​ക​ൾ- 7 പേ​ർ വീ​തം

തൃ​ത്താ​ല, വി​ള​യൂ​ർ, കു​മ​രം​പു​ത്തൂ​ർ, ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ - 6 പേ​ർ വീ​തം

ചെ​ർ​പ്പു​ള​ശ്ശേ​രി, ഓ​ങ്ങ​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ - 5 പേ​ർ വീ​തം

കി​ഴ​ക്ക​ഞ്ചേ​രി, എ​രി​മ​യൂ​ർ, കൊ​ടു​മ്പ്, കാ​രാ​കു​റു​ശ്ശി, ക​ട​മ്പ​ഴി​പ്പു​റം, ഷോ​ർ​ണൂ​ർ, മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ- 4 പേ​ർ വീ​തം

ക​ണ്ണാ​ടി, മ​ങ്ക​ര, ക​പ്പൂ​ർ, ആ​ല​ത്തൂ​ർ, പി​രാ​യി​രി, കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട,കൊ​പ്പം, ത​ച്ച​നാ​ട്ടു​ക​ര, പ​ട്ടാ​മ്പി, മു​ണ്ടൂ​ർ,കാ​ഞ്ഞി​ര​പ്പു​ഴ, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ - 3 പേ​ർ വീ​തം

വ​ണ്ടാ​ഴി, തി​രു​മി​റ്റ​ക്കോ​ട്, തേ​ങ്കു​റി​ശ്ശി, അ​മ്പ​ല​പ്പാ​റ, വ​ല്ല​പ്പു​ഴ, കൊ​ടു​വാ​യൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, കു​ഴ​ൽ​മ​ന്ദം, പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ - 2 പേ​ർ വീ​തം

ശ്രീ​കൃ​ഷ്ണ​പു​രം, പു​തു​ക്കോ​ട്, വ​ട​വ​ന്നൂ​ർ, എ​ല​പ്പു​ള്ളി, പ​ല്ല​ശ്ശ​ന, പെ​രു​മാ​ട്ടി, അ​ഗ​ളി, പ​ട്ടി​ത്ത​റ, കോ​ങ്ങാ​ട്, കു​ലു​ക്ക​ല്ലൂ​ർ, വാ​ണി​യം​കു​ളം, മു​തു​ത​ല, ക​രി​മ്പു​ഴ, എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ - ഒ​രാ​ൾ വീ​തം