തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 14 ഹോട്ട് സ്പോട്ടുകൾ കൂടി. 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 612 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം - മാറനല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വിതുര (13), കിളിമാനൂര്‍ (2), നെല്ലനാട് (6), അരുവിക്കര (6), മലയിന്‍കീഴ് (3)
വയനാട് - മൂപ്പൈനാട് (1, 2, 3, 10 (സബ് വാര്‍ഡ്), 4), പൂത്താടി (17, 19, 22)
പാലക്കാട് - കൊടുമ്പ് (1), നാഗലശേരി (1, 17)
തൃശൂര്‍ - ഇരിങ്ങാലക്കുട (10)
എറണാകുളം - കാവലങ്ങാട് (സബ് വാര്‍ഡ് 10)
പത്തനംതിട്ട - പത്തനംതിട്ട മുന്‍സിപ്പാലിറ്റി (8)
കാസര്‍ഗോഡ് - വോര്‍ക്കാടി (13)
പുതിയ 14 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 612
06:18 PM Nov 07, 2020 | Deepika.com