കു​റ​യാ​തെ കോ​വി​ഡ്; ഇ​ന്ന് 7201 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു, 28 മ​ര​ണം

06:00 PM Nov 07, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7201 പേ​ർ​ക്ക് കോ​വി​ഡ്. 6316 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 728 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 96 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 28 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1668 ആ​യി.

നി​ല​വി​ൽ 83,261 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 7120 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 3,95,624 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,051 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

61 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 19, കോ​ഴി​ക്കോ​ട് 8, തൃ​ശൂ​ര്‍ 7, മ​ല​പ്പു​റം 6, ക​ണ്ണൂ​ര്‍ 5, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട 4 വീ​തം, കാ​സ​ര്‍​ഗോ​ഡ് 3, ആ​ല​പ്പു​ഴ 2, കൊ​ല്ലം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 1042, കോ​ഴി​ക്കോ​ട് 971, തൃ​ശൂ​ര്‍ 864, തി​രു​വ​ന​ന്ത​പു​രം 719, ആ​ല​പ്പു​ഴ 696, മ​ല​പ്പു​റം 642, കൊ​ല്ലം 574, കോ​ട്ട​യം 500, പാ​ല​ക്കാ​ട് 465, ക​ണ്ണൂ​ര്‍ 266, പ​ത്ത​നം​തി​ട്ട 147, വ​യ​നാ​ട് 113, ഇ​ടു​ക്കി 108, കാ​സ​ര്‍​ഗോ​ഡ് 94

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 767, കോ​ഴി​ക്കോ​ട് 923, തൃ​ശൂ​ര്‍ 840, തി​രു​വ​ന​ന്ത​പു​രം 554, ആ​ല​പ്പു​ഴ 683, മ​ല​പ്പു​റം 606, കൊ​ല്ലം 565, കോ​ട്ട​യം 497, പാ​ല​ക്കാ​ട് 300, ക​ണ്ണൂ​ര്‍ 187, പ​ത്ത​നം​തി​ട്ട 121, വ​യ​നാ​ട് 100, ഇ​ടു​ക്കി 87, കാ​സ​ര്‍​ഗോ​ഡ് 86