ഡ​ൽ​ഹി കേ​ര​ളാ ഹൗ​സ് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു

03:42 PM Nov 07, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി കേ​ര​ളാ ഹൗ​സ് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. കേ​ര​ളാ ഹൗ​സി​ൽ എ​ത്തി​യി​രു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ മൂ​ന്നു ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക​രി​ച്ചി​ട്ടു​ണ്ട്. സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നും നി​ർ​ദേ​ശം ന​ൽ​കി.