ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; ക​മ​റു​ദ്ദീ​ന്‍റെ അ​റ​സ്റ്റ് ഉ​ട​ൻ

03:51 PM Nov 07, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മു​സ്‌ലിം ​ലീ​ഗ് നേ​താ​വും മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യു​മാ​യ എം.​സി. ക​മ​റു​ദ്ദീ​നെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യും. അ​റ​സ്റ്റ് ഉ​ട​ന്‍ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ തെ​ളി​വ് ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​എ​സ്പി പി. ​വി​വേ​ക് കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

15 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​ണ് ക​മ​റു​ദ്ദീ​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. 109 വ​ഞ്ചാ​നാ കേ​സു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.