"അ​തി​ക്ര​മ​കാ​രി​ക​ളെ' വൈ​റ്റ്ഹൗ​സി​ൽ​നി​ന്ന് തു​ര​ത്തും; ട്രം​പി​ന് മു​ന്ന​റി​യി​പ്പു​മാ​യി ബൈ​ഡ​ൻ പ​ക്ഷം

01:43 PM Nov 07, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ ജോ ​ബൈ​ഡ​ൻ പ​ക്ഷം.

അ​തി​ക്ര​മ​കാ​രി​ക​ളെ വൈ​റ്റ്ഹൗ​സി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള സ​ർ​ക്കാ​രാ​യി​രി​ക്കും ഇ​നി അ​ധി​കാ​ര​ത്തി​ൽ വ​രി​ക. ജൂ​ലൈ 19ന് ​പ​റ​ഞ്ഞ​പോ​ലെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​മേ​രി​ക്ക​ൻ ജ​ന​ത തീ​രു​മാ​നി​ക്കു​മെ​ന്നും ബൈ​ഡ​ന്‍റെ പ്ര​ചാ​ര​ണ വ​ക്താ​വ് ആ​ൻ​ഡ്രൂ ബേ​റ്റ്സ് പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നും നി​യ​മ​യു​ദ്ധ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.​ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബൈ​ഡ​ൻ പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​നം.