കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എം.സി. കമറുദ്ദീൻ എംഎൽഎയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.
കാസർഗോഡ് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ഫാഷൻ ഗോൾഡ് ചെയർമാനാണ് കമറുദ്ദീൻ. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 109 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീൻ എംഎൽഎയെ ചോദ്യം ചെയ്യുന്നു
02:15 PM Nov 07, 2020 | Deepika.com