ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ സ്വദേശി
10:06 PM Oct 05, 2020 | Deepika.com
പരിയാരം: കണ്ണൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പൊതുവാഞ്ചേരിയിലെ വ്യാപാരിയും വിമുക്തഭടനുമായ കോരനേത്ത് കരുണാകരൻ(69) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.