കോ​ട്ട​യ​ത്ത് 354 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; ജി​ല്ല​യി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ൽ ശ​മ​ന​മി​ല്ല

07:03 PM Oct 05, 2020 | Deepika.com
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 354 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 347 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗി​ക​ളാ​യ​ത്. ഇ​തി​ൽ മൂ​ന്നു പേ​ർ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ഏ​ഴു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. പു​തി​യ​താ​യി 3935 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

398 പേ​ർ​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ൽ 4933 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 12648 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 7697 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 20184 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗ​ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്ക്

ആ​ർ​പ്പൂ​ക്ക​ര 71

കോ​ട്ട​യം 55

പ​ന​ച്ചി​ക്കാ​ട് 15

ത​ല​യോ​ല​പ്പ​റ​ന്പ്14

വി​ജ​യ​പു​രം11

എ​രു​മേ​ലി10

ച​ങ്ങ​നാ​ശേ​രി,മ​ണ​ർ​കാ​ട്9 വീ​തം

ഏ​റ്റു​മാ​നൂ​ർ 8

ക​രൂ​ർ, തി​രു​വാ​ർ​പ്പ്, വാ​ഴ​പ്പ​ള്ളി 7വീ​തം

മ​റ​വ​ന്തു​രു​ത്ത്, പാ​ന്പാ​ടി, തൃ​ക്കൊ​ടി​ത്താ​നം, ഉ​ദ​യ​നാ​പു​രം6 വീ​തം

കാ​ഞ്ഞി​ര​പ്പ​ള്ളി, കു​മ​ര​കം, പാ​ലാ, വൈ​ക്കം 5 വീ​തം

അ​യ​ർ​ക്കു​ന്നം, ചെ​ന്പ് , കാ​ണ​ക്കാ​രി, കു​റി​ച്ചി, മാ​ട​പ്പ​ള്ളി, ടി​വി പു​രം, വെ​ച്ചൂ​ർ 4 വീ​തം

അ​യ്മ​നം, ചി​റ​ക്ക​ട​വ്, എ​ലി​ക്കു​ളം, കൂ​രോ​പ്പ​ട, കോ​രു​ത്തോ​ട്, കൊ​ഴു​വ​നാ​ൽ, പൂ​ഞ്ഞാ​ർ3 വീ​തം

ഈ​രാ​റ്റു​പേ​ട്ട, ക​ല്ല​റ, പാ​യി​പ്പാ​ട്, പു​തു​പ്പ​ള്ളി, തി​ട​നാ​ട്2 വീ​തം

അ​തി​ര​ന്പു​ഴ, ഭ​ര​ണ​ങ്ങാ​നം, ക​ട​നാ​ട്, ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട്, മ​ണി​മ​ല, മാ​ഞ്ഞൂ​ർ, മ​ര​ങ്ങാ​ട്ടു​പി​ള്ളി, മീ​ന​ടം, മേ​ലു​കാ​വ്, മു​ള​ക്കു​ളം, മു​ത്തോ​ലി, നെ​ടും​കു​ന്നം, ഞീ​ഴൂ​ർ, പാ​റ​ത്തോ​ട്, ത​ല​പ്പ​ലം, ത​ല​യാ​ഴം 1 വീ​തം