ക​ണ്ണൂ​രി​ൽ പു​തി​യ 339 പോ​സി​റ്റീ​വ് കേ​സു​ക​ൾ; 278 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ

06:57 PM Oct 05, 2020 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 339 പേ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 278 പേ​ർ​ക്കു സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു നി​ന്നും 22 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും 37 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ 13860 ആ​യി. ഇ​വ​രി​ൽ 127 പേ​ർ തി​ങ്ക​ളാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 7611 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 53 പേ​ർ ഉ​ൾ​പ്പെ​ടെ 107 കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ മ​ര​ണ​പ്പെ​ട്ടു.

5803 പേ​ർ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​വ​രി​ൽ 4543 പേ​ർ വീ​ടു​ക​ളി​ലും ബാ​ക്കി 1260 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

സ​ന്പ​ർ​ക്കം

1. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 30
2. ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ​റി 1
3. ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ​റി 5
4. പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ​റി 15
5. പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ​റി 7
6. ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ​റി 3
7. ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ​റി 4
8. ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ​റി 6
9. മ​ട്ട​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ​റി 3
10. ആ​ല​ക്കോ​ട് 4
11. അ​ഞ്ച​ര​ക്ക​ണ്ടി 2
12. ആ​റ​ളം 1
13. അ​യ്യ​ൻ​കു​ന്ന് 2
14. അ​ഴീ​ക്കോ​ട് 3
15. ച​പ്പാ​ര​പ്പ​ട​വ് 6
16. ചെ​ന്പി​ലോ​ട് 1
17. ചെ​ങ്ങ​ളാ​യി 3
18. ചെ​റു​പു​ഴ 1
19. ചെ​റു​താ​ഴം 16
20. ചി​റ​ക്ക​ൽ 15
21. ച​റ​റാ​രി​പ്പ​റ​ന്പ് 1
22. ചൊ​ക്ലി 2
23. ധ​ർ​മ്മ​ടം 5
24. എ​രു​വേ​ശ്ശി 1
25. ഏ​ഴോം 4
26. ഇ​രി​ക്കൂ​ർ 1
27. ക​ട​ന്പൂ​ർ 1
28. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 1
29. ക​തി​രൂ​ർ 3
30. ക​ല്ല്യാ​ശ്ശേ​രി 1
31. കാ​ങ്കേ​ൽ ആ​ല​പ്പ​ട​ന്പ 5
32. ക​ണ്ണ​പു​രം 6
33. കീ​ഴ​ല്ലൂ​ർ 1
34. കോ​ള​യാ​ട് 1
35. കൂ​ടാ​ളി 1
36. കോ​ട്ട​യം 1
37. കൊ​ട്ടി​യൂ​ർ 3
38. കു​ഞ്ഞി​മം​ഗ​ലം 2
39. കു​ന്നോ​ത്തു​പ​റ​ന്പ് 2
40. കു​റു​മാ​ത്തൂ​ർ 1
41. മാ​ടാ​യി 1
42. മാ​ലൂ​ർ 1
43. മാ​ങ്ങാ​ട്ടി​ടം 1
44. മ​യ്യി​ൽ 3
45. മൊ​കേ​രി 1
46. മു​ണ്ടേ​രി 1
47. മു​ഴ​ക്കു​ന്ന് 1
48. മു​ഴ​പ്പി​ല​ങ്ങാ​ട് 8
49. ന​ടു​വി​ൽ 2
50. നാ​റാ​ത്ത് 1
51. ന്യൂ​മാ​ഹി 7
52. പ​ടി​യൂ​ർ 1
53. പ​ന്നി​യ​ന്നൂ​ർ 5
54. പാ​പ്പി​നി​ശ്ശേ​രി 4
55. പ​രി​യാ​രം 23
56. പ​ട്ടു​വം 2
57. പാ​യം 4
58. പ​യ്യാ​വൂ​ർ 6
59. പെ​ര​ള​ശ്ശേ​രി 4
60. പേ​രാ​വൂ​ർ 5
61. പി​ണ​റാ​യി 7
62. രാ​മ​ന്ത​ളി 5
63. തി​ല്ല​ങ്കേ​രി 7
64. ഉ​ദ​യ​ഗി​രി 2
65. ഉ​ളി​ക്ക​ൽ 1
66. വേ​ങ്ങാ​ട് 3
67. വെ​സ്റ്റ് ബം​ഗാ​ൾ 1

ഇ​ത​ര​സം​സ്ഥാ​നം:

1. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 9
2. ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ​റി 1
3. പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ​റി 1
4. പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ​റി 3
5. ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ​റി 1
6. ചി​റ​ക്ക​ൽ 1
7. കു​ന്നോ​ത്തു​പ​റ​ന്പ് 2
8. ആ​സാം 2
9. ഒ​ഡീ​ഷ 2

വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​ർ:

1. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 1
2. പാ​യം 1

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ:

1. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 6
2. ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ​റി 4
3. ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ​റി 1
4. ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ​റി 2
5. ആ​ല​ക്കോ​ട് 1
6. ച​പ്പാ​ര​പ്പ​ട​വ് 3
7. ചെ​റു​താ​ഴം 2
8. എ​ര​ഞ്ഞോ​ളി 1
9. ഏ​ഴോം 2
10. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 2
11. ക​തി​രൂ​ർ 1
12. മാ​ടാ​യി 1
13. മ​ല​പ്പ​ട്ടം 1
14. മു​ണ്ടേ​രി 1
15. പാ​പ്പി​നി​ശ്ശേ​രി 1
16. പ​രി​യാ​രം 7
17. പാ​ട്യം 1