കു​വൈ​റ്റി​ൽ 567 പേ​ര്‍​ക്ക് കോ​വി​ഡ്; നാ​ല് മ​ര​ണം

06:56 PM Oct 05, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ഇ​ന്ന് 567 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 107,592 ആ​യി. നാ​ലു പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 628 ആ​യി.

പു​തു​താ​യി 509 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ പേ​രാ​ണ് 99,549 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ 7,415 പേ​രാ​ണ് ചി​കി​ല്‍​സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 129 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3210 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തു​വ​രെ 75,610,25 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.