കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 641 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; 584 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ൽ

06:38 PM Oct 05, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 641 പോ​സി​റ്റീ​വ് കേ​സു​ക​ൾ​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 6 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ 15 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 36 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​ന്പ​ർ​ക്കം വ​ഴി 584 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 139 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 9829 ആ​യി. 5830 പേ​ർ വീ​ടു​ക​ളി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

19 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 507 പേ​ർ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ 6

അ​ഴി​യൂ​ർ 2
നാ​ദാ​പു​രം 2
ആ​യ​ഞ്ചേ​രി 1
മാ​വൂ​ർ 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ 15

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 7 (അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ6)
ത​ല​ക്കു​ള​ത്തൂ​ർ 2
രാ​മ​നാ​ട്ടു​ക​ര 2
അ​ത്തോ​ളി 1
കോ​ട്ടൂ​ർ 1
നാ​ദാ​പു​രം 1
വേ​ളം 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ 36

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 7
(ചേ​വാ​യൂ​ർ,ചാ​ല​പ്പു​റം, അ​ര​യി​ട​ത്തു​പാ​ലം, കു​റ്റി​ച്ചി​റ, ഡി​വി​ഷ​ൻ 23,55)
അ​ഴി​യൂ​ർ 4
മാ​വൂ​ർ 4
കൊ​ടു​വ​ള​ളി 3
കോ​ട​ഞ്ചേ​രി 2
പെ​രു​മ​ണ്ണ 2
ഉ​ള​ളി​യേ​രി 2
ച​ങ്ങ​രോ​ത്ത് 1
ചേ​മ​ഞ്ചേ​രി 1
ചോ​റോ​ട് 1
കാ​യ​ക്കൊ​ടി 1
മ​ണി​യൂ​ർ 1
ഒ​ള​വ​ണ്ണ 1
പേ​രാ​ന്പ്ര 1
പു​തു​പ്പാ​ടി 1
രാ​മ​നാ​ട്ടു​ക​ര 1
ത​ല​ക്കു​ള​ത്തൂ​ർ 1
താ​മ​ര​ശ്ശേ​രി 1
പ​യ്യോ​ളി 1

സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ൾ

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 139

(ബേ​പ്പൂ​ർ 12, വേ​ങ്ങേ​രി, കു​തി​ര​വ​ട്ടം, ന​ട​ക്കാ​വ്, മാ​ങ്കാ​വ്, കോ​ട്ടൂ​ളി, കൊ​ള​ത്ത​റ, പു​തി​യാ​പ്പ, ക​രു​വി​ശ്ശേ​രി, അ​ര​യി​ട​ത്തു​പാ​ലം, വെ​സ്റ്റ്ഹി​ൽ, കോ​ട്ട​പ​റ​ന്പ്, നെ​ല്ലി​ക്കോ​ട്, എ​ര​ഞ്ഞി​ക്ക​ൽ, പു​തി​യ​പാ​ലം, ഇ​ടി​യ​ങ്ങ​ര, ചെ​റു​വ​ണ്ണൂ​ർ,പാ​വ​ങ്ങാ​ട്, ബി​ലാ​ത്തി​ക്കു​ളം, ത​ട​ന്പാ​ട്ടു​ത്താ​ഴം, മു​ഖ​ദാ​ർ, പു​തി​യ​ങ്ങാ​ടി, ചേ​വാ​യൂ​ർ, ന​ട​ക്കാ​വ്, മ​ലാ​പ്പ​റ​ന്പ്, ചെ​ല​വൂ​ർ, ഡി​വി​ഷ​ൻ 20, 60,34, 72, 58)

അ​ഴി​യൂ​ർ 42
ഒ​ള​വ​ണ്ണ 41
മാ​വൂ​ർ 37
രാ​മ​നാ​ട്ടു​ക​ര 35
കൊ​യി​ലാ​ണ്ടി 31
പെ​രു​വ​യ​ൽ 20
ക​ക്കോ​ടി 18
പു​തു​പ്പാ​ടി 14
കോ​ട​ഞ്ചേ​രി 13
ഉ​ള​ളി​യേ​രി 11
വ​ട​ക​ര 11
ചേ​ള​ന്നൂ​ർ 10
ഏ​റാ​മ​ല 8
കു​രു​വ​ട്ടൂ​ർ 8
നാ​ദാ​പു​രം 8
പെ​രു​മ​ണ്ണ 7
ചേ​മ​ഞ്ചേ​രി 7
ബാ​ലു​ശ്ശേ​രി 6
ന​ടു​വ​ണ്ണൂ​ർ 6
അ​ത്തോ​ളി 6
ന​രി​ക്കു​നി 5
വേ​ളം 5
കൊ​ടു​വ​ള​ളി 5
ചോ​റോ​ട് 5
മ​ട​വൂ​ർ 5

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 19

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 7 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
അ​ത്തോ​ളി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ചേ​മ​ഞ്ചേ​രി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
ക​ക്കോ​ടി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കോ​ട​ഞ്ചേ​രി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
ചാ​ത്ത​മം​ഗ​ലം 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കു​രു​വ​ട്ടൂ​ർ 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
മാ​വൂ​ർ 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ന​ടു​വ​ണ്ണൂ​ർ 2 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
പു​തു​പ്പാ​ടി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ഉ​ള​ളി​യേ​രി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ചേ​ള​ന്നൂ​ർ 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 507 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. പു​തു​താ​യി വ​ന്ന 1,050 പേ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 28,791 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,06,286 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.

പു​തു​താ​യി വ​ന്ന 397 പേ​ർ ഉ​ൾ​പ്പെ​ടെ 3,598 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 411 പേ​ർ തി​ങ്ക​ളാ​ഴ്ച ഡി​സ്ചാ​ർ​ജാ​യി. 5,151 സ്ര​വ​സാം​പി​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 3,95,030 സ്ര​വ​സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തി​ൽ 3,92,908 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 3,69,772 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. പ​രി​ശോ​ധ​ന​ക്ക​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 2,122 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച വ​ന്ന 260 പേ​രു​ൾ​പ്പെ​ടെ ആ​കെ 3,634 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 502 പേ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 3,053 പേ​ർ വീ​ടു​ക​ളി​ലും 79 പേ​ർ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 7 പ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 41,691 പ്ര​വാ​സി​ക​ൾ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.