പ​ത്ത​നം​തി​ട്ട​യ്ക്ക് വ​ലി​യ ആ​ശ്വാ​സം; തി​ങ്ക​ളാ​ഴ്ച 25 പേ​ർ​ക്കു​മാ​ത്രം കോ​വി​ഡ് രോ​ഗ​ബാ​ധ

06:33 PM Oct 05, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 25 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 196 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്ന് വ​ന്ന​തും, 24 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 9 പേ​രു​ണ്ട്.

രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തി​രി​ച്ചു​ള്ള ക​ണ​ക്ക്

ക്ര​മ ന​ന്പ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം​രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം
1, തി​രു​വ​ല്ല
(കാ​വും​ഭാ​ഗം, ആ​ലം​തു​രു​ത്തി, തി​രു​വ​ല്ല, അ​ഴി​യി​ട​ത്തു​ചി​റ, മ​ഞ്ഞാ​ടി) 6
2, ചെ​റു​കോ​ൽ1
3,ഏ​റ​ത്ത്
(മ​ണി​ക്കാ​ല, വ​ട​ക്ക​ട​ത്തു​കാ​വ്)3
4,എ​ഴു​മ​റ്റൂ​ർ1
5,ഏ​ഴം​കു​ളം1
6,ക​ട​ന്പ​നാ​ട്1
7,ക​ട​പ്ര1
8,ക​ല്ലൂ​പ്പാ​റ1
9,കോ​ട്ടാ​ങ്ങ​ൽ1
10,കു​ള​ന​ട1
11,കു​റ്റൂ​ർ1
12,മ​ല്ല​പ്പ​ള​ളി1
13,പ​ള​ളി​ക്ക​ൽ1
14,പ്ര​മാ​ടം1
15,റാ​ന്നി1
16,റാ​ന്നി​പ​ഴ​വ​ങ്ങാ​ടി2
17,മ​റ്റ് ജി​ല്ല​ക്കാ​ർ 1

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 8948 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 6449 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.

1) 04.10.2020ൽ ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി (69) 05.10.2020ന് ​പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. 2) 17.09.2020ൽ ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഏ​നാ​ത്ത് സ്വ​ദേ​ശി (70) 05.10.2020ന് ​പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. 3) 30.09.2020ൽ ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച തി​രു​വ​ല്ല കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി (51) 03.10.2020ന് ​തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 57 പേ​ർ മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 196 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 6613 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2275 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 2182 പേ​ർ ജി​ല്ല​യി​ലും, 93 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.

ജി​ല്ല​യി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്19 ബാ​ധി​ത​രാ​യ 1258 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 118 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ 2283 പേ​ർ ഐ​സോ​ലേ​ഷ​നി​ലാ​ണ്. ജി​ല്ല​യി​ൽ 14870 കോ​ണ്‍​ടാ​ക്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2319 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3529 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​കെ 20718 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.